New collection
പോസ്റ്റർ ലഭിക്കാൻ നിങ്ങൾ ചെയ്യേണ്ടത്
▶️ Winners Poster എന്നതിൽ ക്ലിക്ക് ചെയ്യുക
▶️ ആദ്യം Sub District Name എന്ന സ്ഥലത്ത് ഉപജില്ലയുടെ / പഞ്ചായത്തിൻ്റെ / സ്കൂളിൻ്റെ / ജില്ലയുടെ ( ഏത് വിഭാഗത്തിൻ്റെ മത്സരത്തിനും ഉപയോഗിക്കാം ) പേര് എഴുതുക
▶️ ശേഷം Item എന്ന സ്ഥലത്ത് മത്സര ഇനത്തിൻ്റെ പേര് നൽകുക
▶️ ശേഷം Grade എന്ന സ്ഥലത്ത് കുട്ടിക്ക് ലഭിച്ച സ്ഥാനവും ( 1st / 2nd / 3rd ) ഗ്രേഡും നൽകുക
Example : 1st With A Grade
▶️ ശേഷം Name എന്ന സ്ഥലത്ത് കുട്ടിയുടെ പേര് നൽകുക
▶️ ശേഷം സ്കൂളിൻ്റെ പേര് നൽകുക
.▶️ Student Image എന്ന സ്ഥലത്ത് കുട്ടിയുടെ ഫോട്ടോയും ശേഷം Logo എന്ന സ്ഥലത്ത് നിങ്ങളുടെ സബ് ജില്ല / സ്കുൾ / പഞ്ചായത്ത് / ജില്ല കലോത്സവത്തിൻ്റെ ലോഗോ നൽകുക ( കലോത്സവത്തിൻ്റെ ലോഗോ ലഭ്യമല്ലെങ്കിൽ വിദ്യാലയത്തിന്റെ ലോഗോ നൽകുക )
▶️ Create എന്നതിൽ ക്ലിക്ക് ചെയ്ത് ശേഷം Download Poster ക്ലിക്ക് ചെയ്താൽ മനോഹരമായ പോസ്റ്റർ ലഭിക്കുന്നതാണ്
KATF STATE IT WING
Fiesta Hub
Savor Culinary Delights: Your Go-To Hub for Gourmet Recipes, Flavorful Experiences, Eco-Friendly Products and Culinary Adventures.